04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനായെത്തി
   
vps
06-Jun-2020
 

പുതുപ്പാടി: പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സ്‌കൂളിന്റെ അമരക്കാരനായെത്തി. പുതുപ്പാടി മലപുറം സ്വദേശി ഇ ശ്യാം കുമാര്‍ ആണ് മാതൃ വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. പ്രധാനാധ്യാപകന് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജനറല്‍ സെക്രട്ടറി ടി എം അബ്ദു റഹ്മാന്‍ ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുള്‍ മജീദ്, പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം. ടി കെ സുഹൈല്‍, പി കെ മജീദ്, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies