04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കാവുംപുറം എസ് വൈ എസ് സാന്ത്വന കേന്ദ്രം സൗജന്യ പാഠപുസ്തകം നല്‍കി
   
vps
12-Jun-2020
 

താമരശ്ശേരി: കാവുംപുറം യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിന്റെയും എസ് എസ് എഫ് പ്രവാസി ഗ്രൂപ്പിന്റെയും സഹകരണത്തോടെ എസ് വൈ എസ് സാന്ത്വന കേന്ദ്രം കാവുംപുറം ദാറുല്‍ ഉലും സെക്കണ്ടറി മദ്രസയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ 65 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകവും മുസ്ഹഫും നല്‍കി. ദാറുല്‍ ഹിദായ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സഖാഫി അസ്ഹരി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം മുഹമ്മദ് അഷ്‌റഫ് അഹ്‌സനി പ്രാര്‍ത്ഥന നടത്തി. പി പി മുഹമ്മദലി കാവുംപുറം, ടി കെ ഹുസ്സൈന്‍, പി എം സെയ്ത് മുസ്ല്യാര്‍, അഷ്‌റഫ് സഖാഫി, പി സി റഷീദ് സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies