04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ആവിപ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങി
   
vps
16-Jun-2020
 

ആവിപ്പാലം: ആവിപ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ 80 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം. 20 വര്‍ഷം മുമ്പ് പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഭൂമിതര്‍ക്കം ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ പയ്യോളി ബീച്ച് വഴി തിക്കോടി വരെ എളുപ്പത്തില്‍ എത്താന്‍ കഴിയും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി പ്രജില, വാര്‍ഡ് അംഗങ്ങളായ എം കെ പ്രേമന്‍, ടി ഖാലിദ് എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies