04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പുതുപ്പാടിയില്‍ പച്ചത്തുരുത്ത് പദ്ധതി തുടങ്ങി
   
vps
17-Jun-2020
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. ലിസ കോളേജില്‍ നടന്ന ചടങ്ങില്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രാദേശിക ജൈവവൈവിധ്യം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി കോളേജ് എന്‍ എസ് എസ് യൂണിറ്റും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് ഇരുന്നൂറ്റിയമ്പതോളം ഫലവൃക്ഷത്തൈകള്‍ സംരക്ഷിക്കാനാണ് തീരുമാനം. കോളേജ് ഡയറക്ടര്‍ ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍, മാനേജര്‍ ഫാ. ബോബി പുള്ളോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies