04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു
   
vps
19-Jun-2020
 

അഴിയൂര്‍: വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തോടു കൂടിയ സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു. 10 ലിറ്റര്‍ സ്റ്റോറേജ് ഉള്ള ഒരു പ്രാവശ്യം 3000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനം ബ്ലൂ മൗണ്ട് കമ്പനിയാണ് പഞ്ചായത്തില്‍ ഒരുക്കിയത്. തെര്‍മല്‍ സ്‌കാനര്‍, ടോക്കണ്‍ സംവിധാനം എന്നിവ കൂടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്. ബൂത്ത് പ്രവര്‍ത്തനം പഞ്ചായത്ത് പ്രസിഡന്റ്് വി പി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീബ അനില്‍, സ്ഥിരംസമിതി അധ്യക്ഷകളായ ഉഷ ചാത്തന്‍ കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് അംഗങ്ങളായ പി പി ശ്രീധരന്‍, റീന രയരോത്ത്, ശ്രീജേഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies