04-Jul-2020 (Sat)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍മൈക്കാവ് നാഗത്താന്‍ കോട്ടയില്‍ സരോജിനി നിര്യാതയായി
   
vps
19-Jun-2020
 

മൈക്കാവ്: നാഗത്താന്‍ കോട്ടയില്‍ സരോജിനി(85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍: കാര്‍ത്തി, പരേതനായ ഹരിദാസന്‍, സുരേഷ് ബാബു, പുഷ്പവല്ലി, സഹദേവന്‍, ജയറോസ്‌ന, സുസ്മിത. മരമുക്കള്‍: പരേതനായ സാമി ഒളവണ്ണ, പ്രമ സുരേഷ്, ബാലകൃഷ്ണന്‍, സുജാത ,ബാബുരാജ് ,സുധീര്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം ചൊവ്വാഴ്ച.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies