Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: മുഖ്യമന്ത്രിയുടെ തദ്ധേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാ0 വാര്‍ഡില്‍ ഉള്‍പ്പെട്ട കുറ്റാക്കില്‍ തോട്ടുമൂല – കാരകുന്ന് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി കരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. പി സി അബ്ദുല്‍ അസീസ്, പി വിനയകുമാര്‍, കുഞ്ഞിക്കോയ ഹാജി, പി കെ പ്രദീപ് കുമാര്‍, നാരായണന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *