Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: അര്‍ഹരായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനിക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ അഞ്ചിന് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെ അര്‍ഹത നേടുന്ന 60 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എട്ട് മാസത്തെ പരിശീലനം നല്‍കും. തിരുവനന്തപുരത്തുളള ശേഷന്‍സ് അക്കാദമിയിലാണ് പരിശീലനം. നവംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം www.seshansacademy.com വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495397622, 9349812622, seshansmail@gmail.com.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *