Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പ്രവേശനത്തിന് അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പി ടി എ ഫണ്ടിനുള്ള തുക സഹിതം നവംബര്‍ 16 ന് രാവിലെ 10ന് കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *