Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ്സ് ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനം, കാറ്റഗറി നമ്പര്‍ 366./2019 എന്‍ സിഎ ഈഴവ/ബില്ലവ/തിയ്യ, കാറ്റഗറി നമ്പര്‍ 367/2019 എന്‍സിഎ എസ്ടി) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് 2020 സെപ്തംബര്‍ 24ന് വന്ന റാങ്ക് ലിസ്റ്റ് മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റദ്ദായതായി മേഖലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *