Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇടുക്ക് ചാലില്‍ കുപ്പു സ്വാമിയുടെ ഭാര്യ ഈശ്വരി(50)യെ നവംബര്‍ 12 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നീല സാരിയും വയലറ്റ് ബ്ലൗസുമാണ് വേഷം. വിവരം ലഭിക്കുന്നവര്‍ 0496 2602034, 9497 987187 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *