Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 1043 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24683 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,62,445 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 206 പേര്‍ ഉള്‍പ്പെടെ 1685 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6010 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,35,622 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,32,524 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,70,390 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 677 പേര്‍ ഉള്‍പ്പെടെ ആകെ 7059 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 342 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6717 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 55583 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *