Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

എളേറ്റില്‍: ഒഴലക്കുന്ന് ഒ കെ ആലിക്കുട്ടി ഹാജി(90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഫാത്തിമ, മുഹമ്മദലി, സൈനബ, യുസുഫ്, സഫിയ, റഷീദ്, ഷറഫുദ്ധീന്‍. മരുമക്കള്‍: പരേതനായ മുഹമ്മദ്, ഉസ്സയില്‍(കണ്ടമാല്‍), അബ്ദുള്ള(കൈതപോയില്‍), റോസിന, ജുമൈല റഹീന, സുഹൈന. ഖബറടക്കം ഇന്ന് 11:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *