Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

തിരുവമ്പാടി: പന്ത്രണ്ട് കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ തിരുവമ്പാടി പോലീസിന്റെ പിടിയില്‍. ഇല്ലു കുടിയില്‍ വര്‍ക്കി എന്ന വക്കച്ചന്‍ ആണ് പിടിയിലായത്. തിരുവമ്പാടി എസ് ഐ നിജീഷ്, സി പി ഒ മാരായ അനീസ്, രാംജിത്ത്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *