Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് തുടക്കമായി. കോണ്‍ഗ്രസ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പി സി ഹബീബ് തമ്പി, പി ടി എം ഷറഫുന്നീസ, ടി ആര്‍ ഒ കുട്ടന്‍, പി എസ് മുഹമ്മദലി, വി പി ഗോപാലന്‍കുട്ടി, ജോണ്‍സണ്‍ ചക്കാട്ടില്‍, നവാസ് ഈര്‍പ്പോണ, പി പി ഹാഫിസ് റഹ്മാന്‍, പി ഗിരീഷ് കുമാര്‍, സുബൈര്‍ വെഴുപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പി പി ഹാഫിസ് റഹ്മാനെയും ജനറല്‍ കണ്‍വീനറായി ടി ആര്‍ ഒ കുട്ടനെയും ഖജാന്‍ജിയായി പി ഗിരീഷ് കുമാറിനെയും തിരഞ്ഞെടുത്തു.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *