NAATTUVAARTHA

NEWS PORTAL

Year: 2022

താമരശ്ശേരി: സ്‌നേഹ കോളനിയില്‍ താമസിക്കുന്ന പിറുങ്ങന്‍ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ദേവദാസന്‍, ശ്രീനിവാസന്‍, പരേതനായ ശിവരാജന്‍. സംസ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് പുതുപ്പാടി...

മലപ്പുറത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊട്ടപ്പുഞ്ചയില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് നഹാല്‍(12) ആണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇരിമ്പിളിയം പമ്പ്ഹൗസിന് സമീപം ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു...

വത്തിക്കാന്‍: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ (95) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു.ആറ് നൂറ്റാണ്ടിന് ശേഷം പദവി...

വിനോദ സഞ്ചാരികളുടെ വാഹനത്തിന് പുറകെ കാണ്ടാമൃഗം ഓടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. വീഡിയോയില്‍ സഞ്ചാരികളുടെ വാഹന വ്യൂഹത്തിന് തൊട്ടുപുറകിലായി ഓടുന്ന കാണ്ടാമൃഗത്തെയും കാണാം. കാണ്ടാമൃഗം...

തൃശൂര്‍: തൃശൂരില്‍ ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വില്‍പനക്ക് സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടികൂടി. മേലൂര്‍ കുന്നപ്പിള്ളിയില്‍ നിന്നാണ് രണ്ട് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ പിടികൂടിയത്. നിരവധി...

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇളബ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് കുട്ടികള്‍ കുഴഞ്ഞു വീണു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെല്ലാം സഹവാസ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ...

തിരുവനന്തപുരം: കിളിമാനൂര്‍ നഗരൂരില്‍ ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഹൃദയവേദനയാല്‍ ഭാര്യയും മരിച്ചു. നഗരൂര്‍ കുന്നിന്‍കുളങ്ങര അമൃതാഭവനില്‍ ആര്‍ മണികണ്ഠന്‍ (60), ഭാര്യ എസ് സീത (53) എന്നിവരാണ്...

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. ബാംഗ്ലൂര്‍ സ്വദേശിയായ 33 വയസ്സുകാരന്‍ അരൂപ് ദേയ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് തിരയില്‍പ്പെട്ടത്. പുതുവര്‍ഷം ആഘോഷിക്കാന്‍ ബാംഗ്ലൂരില്‍...

ന്യൂഡല്‍ഹി: എട്ട് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് നൈലോണ്‍ നൂല്‍ കെട്ടിയിട്ടെന്ന് പരാതി. കിദ്വായ് നഗര്‍ ഏരിയയിലെ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇകഴിഞ്ഞ...

അടിമാലി: പയര്‍മണി തൊണ്ടയില്‍ കുരുങ്ങി രണ്ട് വയസുകാരി മരിച്ചു. തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത് ഗീതു ദമ്പതികളുടെ മകള്‍ റിതികയാണ് (രണ്ട്) മരിച്ചത്. ടിന്നില്‍ മുളപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന പയര്‍...

error: Content is protected !!