പുതുപ്പാടി: ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍ കുന്ന് നാലേക്ര എ പി ദാസന്റെയും(പുതുപ്പാടി കോ ഓപ്പറേറ്റീവ് ബാങ്ക്) ബീനയുടെയും മകന്‍ ജുബിന്‍...
Day: January 3, 2022
കോഴിക്കോട്: തകരാറില്ലാത്ത റോഡില്‍ ടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ ബിജുവിനും ഓവര്‍സിയര്‍ പി കെ...
മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ഉമ്മു സല്‍മ(55) ആണ് മരിച്ചത്. വീടിന് പിന്നില്‍ ടറസിലേക്കുള്ള...
തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ എസ് ഐ പ്രമോദിനെയാണ്...
ന്യൂഡല്‍ഹി: മരുമകളുടെ അവിഹിതബന്ധം നേരില്‍ കണ്ട ഭര്‍ത്താവിന്റെ മാതാപിതാക്കളെ കെട്ടിയിട്ട് കത്തിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലാണ് വയോധിക ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെയും കാമുകനെയും അറസ്റ്റ്...
മുംബൈ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടക്കുകയായിരുന്ന...
താമരശ്ശേരി: വീല്‍ ചെയറുകളില്‍ ജീവിതം തള്ളി നീക്കുന്നവര്‍ താമരശ്ശേരിയില്‍ ഒത്തു ചേര്‍ന്നു. വിവിധ സാഹചര്യങ്ങളില്‍ വീല്‍ ചെയറുകളിലേക്ക് വീഴപ്പെട്ടവര്‍ വല്ലപ്പോഴുമാണ് ഒത്തു ചേരുന്നത്. കേരള വീല്‍ചെയര്‍ റൈറ്റ്...
കണ്ണൂര്‍: ട്രെയിനില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ അച്ചടക്ക നടപടി. എ എസ് ഐ എം സി പ്രമോദിനെ റെയില്‍വേയില്‍ നിന്ന് മാറ്റും. ഇയാള്‍ക്കെതിരെ റെയില്‍വേ...
ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2021-ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹയായത് സാഹിത്യക്കാരി സാറാ ജോസഫ്. 'ബുധിനി' എന്ന നോവലിനാണ് സാറാ ജോസഫിന് പുരസ്‌കാരം ലഭിച്ചത്. 30,000 രൂപയും പ്രശസ്തി പത്രവും...
കെ പി സി സി ആസ്ഥാനത്ത് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. സ്വയം വിരമിക്കലിന് ജീവനക്കാര്‍ക്ക് കെ സുധാകരന്റെ നോട്ടീസ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരെ പെരുവഴിയിലാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം....