കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു

മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. മേലേ മുക്കത്ത് ഉമ്മു സല്‍മ(55) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.