കണ്ണൂരില്‍ കോളജ് അധ്യാപിക ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: കോളജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഴയങ്ങാടി അടുത്തില സ്വദേശി പി ഭവ്യ(24)യെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മത്തില്‍ ഗുരുദേവ കോളജിലെ അധ്യാപികയാണ് ഭവ്യ. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

READ ALSO: ജമ്മുവില്‍ പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു

