Naattuvaartha

News Portal Breaking News kerala, kozhikkode,

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുതുപ്പാടി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി നാലെക്ര പുറ്റേന്‍കുന്നുമ്മല്‍ ജുബിന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം.
ചെണ്ട കലാകാരാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!