മന്ത്രി വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയം: മന്ത്രി വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ ഗണ്‍മാന് പരുക്കേറ്റു. മന്ത്രിക്ക് നിസാര പരുക്കേറ്റെന്നാണ് വിവരം. ഇന്ന് ഉച്ചക്ക് പാമ്പാടി വട്ടമലപ്പടിയിലായിരുന്നു അപകടം. കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.