NAATTUVAARTHA

NEWS PORTAL

പനങ്ങാട് യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പനങ്ങാട്: യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. നോര്‍ത്ത് വാഴോറമലയില്‍ ആര്യ(23) ആണ് മരിച്ചത്. പിതാവ്: വി എം കൃഷ്ണന്‍. മാതാവ് റീജ. സഹോദരി: ആതിര. നാലുമാസം മുമ്പാണ് ആര്യ വിവാഹിതയായത്. ബാലുശ്ശേരി പൊലീസ്, ആര്‍ ഡി ഒ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!