സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരില്‍ ഒരാളാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പ്രതികളെ രക്ഷപെടാന്‍ സഹായച്ച വ്യക്തിയാണ് ഷംസീര്‍.
1 thought on “സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍”