Naattuvaartha

News Portal Breaking News kerala, kozhikkode,

തൃശ്ശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: വെങ്ങിണിശ്ശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. 18 കാരിയായ സുധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!