Naattuvaartha

News Portal Breaking News kerala, kozhikkode,

നന്ദിയില്‍ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു

നന്ദി: യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. മണിയൂര്‍ പതിയാരക്കര കോലാടത്തില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ശാഫി(21) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!