Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 4, 2022

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത് 2010 ജനുവരി നാലിനായിരുന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി...

പുള്ളാവൂര്‍:  മലബാര്‍ സ്റ്റാര്‍ വിംഗ്‌സ് വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രഥമ സൗഹൃദസംഗമവും ലോഗോപ്രകാശനവും കുന്ദമംഗലം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹീം ഉദ്ഘാടനം...

പൂനൂര്‍:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂനൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം:  തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ മദ്യപാനികളുടെ ആക്രമണം. ധനുവച്ചപുരം സ്വദേശി താമരിയെയാണ് ആക്രമിച്ചത്. വീടിന് സമീപത്ത് മദ്യപിക്കുന്നത് കണ്ട് താമരി ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു ആക്രമണം....

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍(16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം...

വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തല കൊയ്യാനുള്ള നിര്‍ദേശവുമായി താലിബാന്‍. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന വാദം പറഞ്ഞാണ് തുണിക്കടകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പശ്ചിമ അഫ്ഗാന്‍ പ്രവിശ്യയായ...

താമരശ്ശേരി: മദ്യ ലഹരിയില്‍ പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. പുതുപ്പാടി കൊട്ടാരക്കോത്ത് കിളയില്‍ ഷംസീര്‍ എന്ന കുഞ്ഞിയാണ് അക്രമം നടത്തിയത്. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. എസ്...

സൗബില്‍ ഷാഹിര്‍ നായകനായി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളന്‍ ഡിസൂസ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. കോമഡിയില്‍ തുടങ്ങി സസ്പന്‍സിലേക്ക് നീങ്ങുന്ന സ്വഭാവമാണ്...

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പില്‍ സുരക്ഷാവീഴ്ചയില്ലെന്നും ആപ്പ് ഉടമകളായ 'മെറ്റ' ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ക്ക് വാട്സാപ്പില്‍ ഒരു പഞ്ഞവുമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. 'Rediroff.com' എന്ന ലിങ്ക് പലരൂപത്തില്‍ വാട്സാപ്പില്‍...

കണ്ണൂര്‍: മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു. ഇരിക്കൂറില്‍ താമസിക്കുന്ന കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം...

error: Content is protected !!