വെളിമണ്ണ പുതുക്കോടന്‍ ചാലില്‍ പി സി അബ്ദുറഹ്‌മാന്‍ ഹാജി(66) നിര്യാതനായി


വെളിമണ്ണ: പുതുക്കോടന്‍ ചാലില്‍ പരേതനായ പി സി ആലിക്കുഞ്ഞി ഹാജിയുടെ മകന്‍ പി സി അബ്ദുറഹ്‌മാന്‍ ഹാജി(66) നിര്യാതനായി. മഹല്ല് കമ്മിറ്റി അംഗവും കേരള മുസ്ലിം ജമാഅത്ത് വെളിമണ്ണ യൂണിറ്റ് അംഗവുമായിരുന്നു. വെളിമണ്ണ സി എം വി എം സുന്നി മദ്രസയുടെയും മുഹമ്മദിയ്യ സുന്നി മദ്രസയുടെയും ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കള്‍: യൂസുഫ്(ഖത്തര്‍), മുഹമ്മദ് ഗഫൂര്‍(കുവൈറ്റ്), ഹസീന, സീനത്ത്. മരുമക്കള്‍: ബഷീര്‍(ആവിലോറ), അസ്ഹറുദ്ധീന്‍(വാവാട്), സബീന, ഷാഹിദ. സഹോദരങ്ങള്‍: പി സി കാതിരിക്കുട്ടി, പി സി അബൂ, പി സി ബഷീര്‍(കുവൈറ്റ്), ആയിഷ, ഖദീജ, സൈനബ, ആസിയ, പരേതരായ അഹമ്മദ് കുട്ടി, സുബൈദ.


