പന്നൂര്‍ മൂഷാരുകണ്ടിയില്‍ പരേതനായ അബ്ദുറഹിമാന്‍ കുട്ടിഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(85) നിര്യാതയായി


പന്നൂര്‍: മൂഷാരുകണ്ടിയില്‍ പരേതനായ അബ്ദുറഹിമാന്‍ കുട്ടിഹാജിയുടെ ഭാര്യ എളേറ്റില്‍ പാറച്ചാലില്‍ ഖദീജ ഹജ്ജുമ്മ(85) നിര്യാതയായി. മക്കള്‍: പക്കര്‍ മാസ്റ്റര്‍ പാറചാലില്‍, മുഹമ്മദലി മൈസൂര്‍, കെ കെ ഫാത്തിമ. മരുമക്കള്‍: കെ കെ മുഹമ്മദ്, കെ കെ ഫാത്തിമ, ഫെമിന. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍.


