തിരുവനന്തപുരത്ത് വീട്ടമ്മയെയും മകളെയും മദ്യപാനികള്‍ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് നേരെ മദ്യപാനികളുടെ ആക്രമണം. ധനുവച്ചപുരം സ്വദേശി താമരിയെയാണ് ആക്രമിച്ചത്. വീടിന് സമീപത്ത് മദ്യപിക്കുന്നത് കണ്ട് താമരി ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ താമരിയും മരുമകളും ആശുപത്രിയില്‍ ചികിത്സ തേടി.