NAATTUVAARTHA

NEWS PORTAL

Day: January 5, 2022

താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലില്‍ വിദ്യാര്‍ത്ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചു കൊണ്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. ലിസ കോളേജിലെ വിദ്യാര്‍ത്ഥിയുടെ സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്....

കുന്ദമംഗലം: ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. വലിയപറമ്പ്-ചേനി മണന്തല റോഡ്, തെറ്റുപറമ്പ്-പുളിയപിലാക്കില്‍ റോഡ്...

ചാത്തമംഗലം: ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച തെക്കുമ്പുറം-താമരത്ത് റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

തിരുവനന്തപുരം:  സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അറിയിപ്പ്. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6,...

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്....

ജയിലില്‍ തടവു പുള്ളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നൊരു വാര്‍ത്ത വന്നാല്‍ ആളുകള്‍ വളരെയധികം പരിഭ്രാന്തരാകും. എന്നാല്‍ ജയിലിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയില്‍ വകുപ്പിന്...

കൊച്ചി: വൈറ്റിലയില്‍ ഓടക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ഇടപ്പള്ളി ഭാഗത്തു നിന്നും ചമ്പക്കര ഭാഗത്തേയ്ക്ക് പോകുന്നതിനിടെ വൈറ്റില ജംങ്ക്ഷനില്‍ വെച്ച് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം...

കൊടുങ്ങല്ലൂര്‍:  ഉത്സവപ്പറമ്പില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിലായി. കയ്പമംഗലം കൊക്കുവായില്‍ സുനിലി (50)നെയാണ് കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷീന്റെ നേതൃത്വത്തിലുള്ള...

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ എ എസ് എ മര്‍ദ്ദിച്ച പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ട്രെയിനില്‍ നിന്നും പൊലീസ് മര്‍ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍. ടിക്കറ്റ്...

ബംഗ്ലൂരു:  1.37 കോടി രൂപയുടെ സ്വര്‍ണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയില്‍. മലപ്പുറം സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നും വരുന്ന വഴി ബംഗ്ലൂരു വിമാനത്താവളത്തില്‍ വച്ചാണ് ഫൈസല്‍...

error: Content is protected !!