Naattuvaartha

News Portal Breaking News kerala, kozhikkode,

മുന്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ചിദംബരന്‍(81) നിര്യാതനായി

തിരുവമ്പാടി: മുന്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ചിദംബരന്‍(81) നിര്യാതനായി. കോണ്‍ഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂര്‍വേദ ആശുപത്രി പ്രസിഡന്റും തിരുവമ്പാടി സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കാളിയാമ്പുഴയിലെ വീട്ടുവളപ്പില്‍. ഭാര്യ: കമല പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം. മക്കള്‍: ബാബു(തോട്ടുമുഴി), ഷാജി (തിരുവമ്പാടി), മനോജ് (ഫയര്‍ഫോഴ്‌സ്-കോഴിക്കോട്), മിനി (ചാത്തമംഗലം). മരുമക്കള്‍: പങ്കജ കൊട്ടേക്കാട്ടില്‍(ആര്യമ്പാടം- തൃശൂര്‍), മിനി മാളിയേക്കല്‍ (കൂടത്തായി), അമ്പിളി തോലമ്മാക്കല്‍ (അധ്യാപിക, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – മേപ്പാടി), ബാലചന്ദ്രന്‍ വെങ്ങേരിമഠത്തില്‍ (ചാത്തമംഗലം).

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!