NAATTUVAARTHA

NEWS PORTAL

വെള്ളലശ്ശേരി കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി

വെള്ളലശ്ശേരി: കണ്ണിയലത്ത് മുഹമ്മദ് ഹാജി(86) നിര്യാതനായി. ഗ്വാളിയര്‍ റയോണ്‍സ് ജീവനക്കാരനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി, അബ്ദുറഹിമാന്‍, മൂസക്കുട്ടി, അബ്ദുല്‍ സലീം, അബ്ദുല്‍ കരീം, ഫാത്തിമ, റഷീദ. മരുമക്കള്‍ : അബ്ദുല്‍ഹമീദ് പൊറ്റശ്ശേരി, അബ്ദുറഹിമാന്‍ പുള്ളാവൂര്‍, സുലൈഖ കട്ടാങ്ങല്‍, ഷമീംബാനു തിക്കോടി, അമീറ നന്മണ്ട, നുസ്‌റത്ത് മാവൂര്‍, ജസ്‌ന നെല്ലാംകണ്ടി, ഫസ്‌ന ചീക്കോട്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!