കുന്ദമംഗലം പൊയ്യയില്‍ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണര്‍കണ്ടി സുലോചന നിര്യാതയായി

കുന്ദമംഗലം: പൊയ്യയില്‍ പടിഞ്ഞാറെ നാരങ്ങാളി താമസിക്കും പന്തീരാങ്കാവ് പാണര്‍കണ്ടി സുലോചന നിര്യാതയായി. ഭര്‍ത്താവ്: അപ്പുണ്ണി(റിട്ട. ടെലി ഫോണ്‍സ്). മക്കള്‍: പ്രിയാ സുചേഷ്(ഡയറക്ടര്‍ സ്‌പെക്ട്ര ഇന്റര്‍നാഷണല്‍ കോഴിക്കോട്), പി കെ പ്രസാദ്, പ്രീത സുനില്‍കുമാര്‍ വെള്ളിമാടുകുന്ന്, മരുമക്കള്‍: സുചേഷ്(പ്രിന്‍സിപ്പാള്‍ പി എസ് എന്‍ കമ്മ്യൂണിറ്റി കോളേജ് കുന്ദമംഗലം, സുനില്‍കുമാര്‍(കോഴിക്കോട് കോര്‍പ്പറേഷന്‍). സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കളരിക്കണ്ടി പൊതു ശ്മശാനത്തില്‍.

