ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസ് അറസ്റ്റില്‍. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയേക്കും.