Naattuvaartha

News Portal Breaking News kerala, kozhikkode,

പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ മൊയ്തീന്‍കോയ ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി(95) നിര്യാതയായി

പന്നൂര്‍: കൊഴപ്പന്‍ചാലില്‍ പരേതനായ മൊയ്തീന്‍കോയ ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി(95) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം(സഫ വെജിറ്റബിള്‍സ് പന്നൂര്‍), സുബൈദ ടീച്ചര്‍(ആവിലോറ എം എം എ യു പി സ്‌കൂള്‍), പരേതരായ അബ്ദുള്ളക്കോയ, നഫീസ. മരുമക്കള്‍: അബ്ദുല്‍ കാദര്‍(കെ ആര്‍ എസ് വാടക സ്റ്റോര്‍ പന്നൂര്‍), നസീറ, നഫീസ. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!