Naattuvaartha

News Portal Breaking News kerala, kozhikkode,

കെ എസ് ആര്‍ ടി സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവതി മരിച്ചു

ആലപ്പുഴ: പുറക്കാട് കെ എസ് ആര്‍ ടി സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവതി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി റസീന(40) ആണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!