കട്ടിപ്പാറ ചമല്‍ കുന്നുമ്മല്‍ ശ്രീനിവാസന്‍(54) നിര്യാതനായി

കട്ടിപ്പാറ: ചമല്‍ കുന്നുമ്മല്‍ ശ്രീനിവാസന്‍(54) നിര്യാതനായി. പിതാവ്: പരേതനായ രാമന്‍കുട്ടി നായര്‍. മാതാവ്: പരേതയായ മാധവിഅമ്മ. സഹോദരങ്ങള്‍: ബാബു, സുരേഷ്, ഗിരീഷ്, ലത, കമല, പരേതരായ നായ രവി, നാരായണന്‍കുട്ടി, പത്മിനി, ദാക്ഷായണി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.