വാവാട് പൂക്കോട്ടില്‍ ബീരാന്‍ 67 (തവന്നൂര്‍) നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം രാവിലെ 10 മണിക്ക്

വാവാട്: പൂക്കോട്ടില്‍ ബീരാന്‍ 67 (തവന്നൂര്‍) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം രാവിലെ 10 മണിക്ക് ഊരോപറമ്പ് ജുമാ മസ്ജിദില്‍. ഭാര്യ: പാത്തുട്ടി. മക്കള്‍: ഫൈസല്‍, സുലൈമാന്‍, മുഹമ്മദ്, ഇസ്ഹാഖ്. മരുമക്കള്‍ : സക്കീന, ഫാത്വിമ റുബാഹത്ത്, റസ്‌നാസ്, നസീബ.