Naattuvaartha

News Portal Breaking News kerala, kozhikkode,

മലോറം പരേതനായ കുഞ്ഞിമൊയ്തീന്റെ ഭാര്യ പള്ളിക്കുന്നുമ്മല്‍ കദി യോമ നിര്യാതയായി

പുതുപ്പാടി:  മലോറം അമ്പലപ്പടി താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തീന്റെ ഭാര്യ പള്ളിക്കുന്നുമ്മല്‍ കദി യോമ(86) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുട്ടി, മൊയ്തീന്‍കുട്ടി, കുഞ്ഞി മുഹമ്മദ്(ബാവ), പരേതയായ ഫാത്തിമ, മറിയ, നഫീസ, കദീശ. മരുമക്കള്‍: അബ്ദുറഹ്‌മാന്‍(ഹോട്ടല്‍ മലോറം), ആലി, മുഹമ്മദ് (KSEB കരാര്‍ വര്‍ക്കര്‍ ഈങ്ങാപ്പുഴ), ഫാത്തിമ, നഫീസ, പാത്തുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!