Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 9, 2022

മുക്കം: വ്യാജ പ്രചരണങ്ങള്‍ക്കിടയില്‍ തിരുത്തല്‍ വാദികളായി മാറാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും സത്യസന്ധതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രൊഫഷണലായി മാറണമെന്നും ലിന്റോ ജോസഫ് എം എല്‍...

പത്തനംതിട്ട:  ഡി സി സി അധ്യക്ഷന്റെ സാന്നിധ്യത്തിലുള്ള യോഗത്തിനിടെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ ആയിരുന്നു പ്രവര്‍ത്തകരുടെ കയ്യാങ്കളി അരങ്ങേറിയത്....

താമരശ്ശേരി: കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികള്‍ നടന്നു വരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള...

ആലുവ:  ആലുവയില്‍ 15കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് അറസ്റ്റിലായി. മരിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പൊലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍...

ദുബായ്: അടുത്തകാലത്തായി യു എ ഇയുടെ നിരവധി പ്രദേശങ്ങളില്‍നിന്നും ഓണ്‍ലൈന്‍ തട്ടിപ്പ് പരാതികള്‍ വ്യാപകമായതോടെ നിവാസികള്‍ക്ക് സ്വയം രക്ഷനേടാനുള്ള സുപ്രധാന മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ...

വാമനപുരം:  നദിയില്‍ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ്(41) ആണ് കാണാതായത്. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് സിനോയ്. ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാന്‍ ആറ്റില്‍ ഇറങ്ങിയപ്പോഴാണ്...

കൊടുവള്ളി: പട്ടിക ജാതി, പട്ടിക വര്‍ഗ്ഗക്കാരുടെ വീട് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും, വീടിന്റെ വിസ്തൃതി നാനൂറു ചതുരശ്ര അടി ആയിരിക്കണം എന്ന കണക്ക് പഴയ ലക്ഷം വീടിനെക്കാള്‍...

കൊച്ചി: നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതായി എഫ് ഐ ആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു...

കോഴിക്കോട്:  ജില്ലയിൽ ഞായറാഴ്ച  740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 720 പേർക്കും ഉറവിടം വ്യക്തമല്ലാത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 6238 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312,...

error: Content is protected !!