വടകര പ്രാദേശിക ചാനലായ ഗോകുലം സ്റ്റാര്‍ നെറ്റ് വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സി രാജന്‍(65) നിര്യാതനായി

വടകര: പ്രാദേശിക ചാനലായ ജി എസ് വി(ഗോകുലം സ്റ്റാര്‍ നെറ്റ് വിഷന്‍) മാനേജിംഗ് ഡയറക്ടര്‍ സി രാജന്‍(65) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: രജ്ഞിമ, ഡോ. അജ്ഞന, അക്ഷയ. മരുമക്കള്‍: റിജിന്‍, അഭിഷേക്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പാക്കയില്‍ വണ്ണാത്തി ഗെയിറ്റിന് സമീപം വീട്ടുവളപ്പില്‍.