കാര്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ എഴിലോടില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ അഹമ്മദാണ് മരിച്ചത്. പാലക്കയംതട്ട് സന്ദര്‍ശിക്കാന്‍ പോയ സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടികുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.