താമരശ്ശേരി: ഗോഹത്തിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല വനിതാ ബേസ്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ജോതാക്കളായി. താമരശ്ശേരി സ്വദേശിനി സന ജിന്‍സിയ ഉള്‍പ്പെടുന്നതാണ് കാലിക്കറ്റ് സര്‍വ്വകലാശാല ടീം....
Day: January 10, 2022
കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ 33 അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ കസേരകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്...
ഒളവണ്ണ: ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച കേരഗ്രാമം പദ്ധതി പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന്...
താമരശ്ശേരി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷം മതിലും തകര്‍ത്തു. താമരശ്ശേരി മിനി ബൈപ്പാസില്‍ ഭജന ഭജനമഠത്തിന് മുന്‍വശത്തായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം ഭാഗികമായി...
കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 561 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 549 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത...
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം...
ഇടുക്കി: പൈനാവ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നിഖില്‍ പൈലി പിടിയില്‍. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം...
കിഴക്കോത്ത്: മങ്ങലങ്ങാട്ട് പരേതനായ ആലി കുഞ്ഞിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമാ(79) നിര്യാതയായി. മക്കള്‍: മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റര്‍(കിഴക്കോത്ത്, മഹല്ല് ജമാഅത്ത് സെക്രട്ടറി, മെമ്പര്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്),...
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം...
പാലക്കാട്: വടക്കഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടുകാട് കാളത്തോടം സുജിത്ത്(23) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചെന്താമരാക്ഷന്‍, അച്ഛന്‍ മാണിക്കന്‍,...