Naattuvaartha

News Portal Breaking News kerala, kozhikkode,

ഉണ്ണികുളം കരിയാത്തന്‍കാവ് ചളുക്കില്‍ സുധാകരന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പില്‍

ഉണ്ണികുളം: കരിയാത്തന്‍കാവ് ചളുക്കില്‍ സുധാകരന്‍ നിര്യാതനായി. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡണ്ടന്റാണ്. ഭാര്യ:ബീന (ഇയ്യാട് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി). മക്കള്‍: അഞ്ജന. അര്‍ച്ചന. മരുമകന്‍: ബിനീഷ് കോഴിക്കോട്. സഹോദരങ്ങള്‍: സോമസുന്ദരന്‍, സുരേന്ദ്രന്‍ (പരപ്പനങ്ങാടി), സുരേഷ്, സുമംഗല. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!