Naattuvaartha

News Portal Breaking News kerala, kozhikkode,

ധീരജ് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന നിഖില്‍ പൈലി പിടിയില്‍

ഇടുക്കി: പൈനാവ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നിഖില്‍ പൈലി പിടിയില്‍. യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ഇയാള്‍. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!