കിഴക്കോത്ത് മങ്ങലങ്ങാട്ട് പരേതനായ ആലി കുഞ്ഞിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമാ(79) നിര്യാതയായി

കിഴക്കോത്ത്: മങ്ങലങ്ങാട്ട് പരേതനായ ആലി കുഞ്ഞിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമാ(79) നിര്യാതയായി. മക്കള്‍: മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റര്‍(കിഴക്കോത്ത്, മഹല്ല് ജമാഅത്ത് സെക്രട്ടറി, മെമ്പര്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്), അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍,(ട്രഷറര്‍ എട്ടാം വാര്‍ഡ് മുസ്ലീഗ് കമ്മിറ്റി) മൊയ്തീന്‍ കുഞ്ഞി സഖാഫി(മുദരിസ്പറമ്പത്ത് കാവ് ജുമാ മസ്ജിദ്), അബ്ദുല്‍ അസിസ്, സൈനബ, ഫാത്തിമ. മരുമക്കള്‍: ജമീല ഓടുപാറ, സുലൈഖ കൊടുവള്ളി, റംല കത്തറമ്മല്‍, മാഷിത കാന്തപുരം.

