തലയാട് ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

തലയാട്: താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി തലയാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ മാരായ റഫീഖ്, സുരേഷ് ബാബ സി ജി, ബിനീഷ് കുമാര്‍, സി ഇ ഒ. ഡ്രൈവര്‍ രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.