ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രണം

ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രണം. ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞ ശേഷം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.