Naattuvaartha

News Portal Breaking News kerala, kozhikkode,

കെ കെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മട്ടന്നൂര്‍: മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെ കെ ശൈലജയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലാണ് എം എല്‍ എ. കെ കെ ശൈലജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!