NAATTUVAARTHA

NEWS PORTAL

ധീരജ് രാജേന്ദ്രന്റെ മൃതദേഹം സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

ഇടുക്കി: കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ മൃതദേഹം സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്,

സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ മുന്‍ മന്ത്രി എം എം മണി, ഡി വൈ എഫ് ഐ, എസ് എഫ് ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പൊതുപ്രവര്‍ത്തകര്‍ നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ ധീരജിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!